Ksrtc started chil bus services
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ എസി ബസില്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ സര്‍വീസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി പകല്‍ ഒരോ മണിക്കൂര്‍ ഇടവിട്ടാണു സര്‍വീസ്. KURTC A/C ലോ ഫ്‌ളോര്‍ ബസുകളുപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്
#KSRTC #KURTC